മലയാളം കലണ്ടർ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാതെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉപയോഗിക്കാം - Use Malayalam Calendar in your smartphone without downloading app.
നിങ്ങളുടെ സ്മാർട്ട് ഫോണിൽ മലയാളം കലണ്ടർ ഉപയോഗിക്കാം. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാതെ. ഈസിയായി.
*** UPDATE ***
An easy method for Android users. Just send a mail to obidostechnologies@gmail.com with the subject: Calendar Subscription and you will get the calendar on your device.
മലയാളം ദിനങ്ങളും നാളുകളും പ്രധാനപെട്ട ദിവസങ്ങളും നിങ്ങളുടെ ഫോണിലെ കലണ്ടറിൽ തന്നെ കാണാം.
ആദ്യം നിങ്ങളുടെ ഗൂഗിൾ കലണ്ടർ (https://calendar.google.com) ലോഗിൻ ചെയ്യുക.
ഇടതു വശം താഴെ കാണുന്ന Other calendars എന്നതിന് താഴെയുള്ള ബോക്സിൽ താഴെ കാണുന്ന അഡ്രസ് പേസ്റ്റ് ചെയ്തിട്ട് Enter Key അമർത്തുക.
ഇനി നിങ്ങളുടെ Andriod ഫോണിൽ Calendar ആപ്പ് തുറക്കുക .
അടുത്ത് ലഭിക്കുന്ന സ്ക്രീനിൽ Show More ക്ലിക്ക് ചെയ്യുക .
അഭിപ്രായങ്ങളും സംശയങ്ങളും Comments ൽ രേഖപ്പെടുത്തുക.
Use Malayalam Calendar in your smart phone without downloading app.
https://www.obidostech.com/malayalam-calendar/
To use the Calendar in iPhone, click here.
*** UPDATE ***
An easy method for Android users. Just send a mail to obidostechnologies@gmail.com with the subject: Calendar Subscription and you will get the calendar on your device.
മലയാളം ദിനങ്ങളും നാളുകളും പ്രധാനപെട്ട ദിവസങ്ങളും നിങ്ങളുടെ ഫോണിലെ കലണ്ടറിൽ തന്നെ കാണാം.
ആദ്യം നിങ്ങളുടെ ഗൂഗിൾ കലണ്ടർ (https://calendar.google.com) ലോഗിൻ ചെയ്യുക.
ഇടതു വശം താഴെ കാണുന്ന Other calendars എന്നതിന് താഴെയുള്ള ബോക്സിൽ താഴെ കാണുന്ന അഡ്രസ് പേസ്റ്റ് ചെയ്തിട്ട് Enter Key അമർത്തുക.
1hqvgp2iuqf5ahps30degnh2q8@group.calendar.google.com
ഇനി നിങ്ങളുടെ Andriod ഫോണിൽ Calendar ആപ്പ് തുറക്കുക .
കലണ്ടർ ആപ്പിലെ മെനു അമർത്തുക
നിങ്ങൾക്ക് ലഭിക്കുന്ന മെനുവിൽ നിന്നും Settings തിരഞ്ഞെടുക്കുക .
അടുത്ത് ലഭിക്കുന്ന സ്ക്രീനിൽ Show More ക്ലിക്ക് ചെയ്യുക .
അടുത്ത സ്ക്രീനിൽ നിന്നും മലയാളം കലണ്ടർ ക്ലിക്ക് ചെയ്യുക.
എന്നിട്ട് Sync ബട്ടണ്‍ On ആക്കുക.
ഇപ്പോൾ നിങ്ങളുടെ Android ഫോണ്‍ കലണ്ടറിൽ മലയാളം കലണ്ടർ കാണാം.

Comments