മലയാളം കലണ്ടർ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാതെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉപയോഗിക്കാം - Use Malayalam Calendar in your smartphone without downloading app.
നിങ്ങളുടെ സ്മാർട്ട് ഫോണിൽ മലയാളം കലണ്ടർ ഉപയോഗിക്കാം. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാതെ. ഈസിയായി. https://www.obidostech.com/malayalam-calendar/ To use the Calendar in iPhone, click here . *** UPDATE *** An easy method for Android users. Just send a mail to obidostechnologies@gmail.com with the subject: Calendar Subscription and you will get the calendar on your device. മലയാളം ദിനങ്ങളും നാളുകളും പ്രധാനപെട്ട ദിവസങ്ങളും നിങ്ങളുടെ ഫോണിലെ കലണ്ടറിൽ തന്നെ കാണാം. ആദ്യം നിങ്ങളുടെ ഗൂഗിൾ കലണ്ടർ ( https://calendar.google.com ) ലോഗിൻ ചെയ്യുക.