മലയാളം കലണ്ടർ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാതെ നിങ്ങളുടെ സ്മാർട്ട്‌ ഫോണിൽ ഉപയോഗിക്കാം - Use Malayalam Calendar in your smartphone without downloading app.

നിങ്ങളുടെ സ്മാർട്ട്‌ ഫോണിൽ മലയാളം കലണ്ടർ ഉപയോഗിക്കാം. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാതെ. ഈസിയായി. 

https://www.obidostech.com/malayalam-calendar/To use the Calendar in iPhone, click here.

*** UPDATE ***


An easy method for Android users. Just send a mail to obidostechnologies@gmail.com with the subject: Calendar Subscription and you will get the calendar on your device.മലയാളം ദിനങ്ങളും നാളുകളും പ്രധാനപെട്ട ദിവസങ്ങളും നിങ്ങളുടെ ഫോണിലെ കലണ്ടറിൽ തന്നെ കാണാം.

ആദ്യം നിങ്ങളുടെ ഗൂഗിൾ കലണ്ടർ (https://calendar.google.com) ലോഗിൻ ചെയ്യുക.ഇടതു വശം താഴെ കാണുന്ന Other calendars എന്നതിന് താഴെയുള്ള ബോക്സിൽ താഴെ കാണുന്ന അഡ്രസ്‌ പേസ്റ്റ് ചെയ്തിട്ട് Enter Key അമർത്തുക.


 1hqvgp2iuqf5ahps30degnh2q8@group.calendar.google.com


നി നിങ്ങളുടെ Andriod ഫോണിൽ Calendar ആപ്പ് തുറക്കുക .


.കലണ്ടർ ആപ്പിലെ മെനു അമർത്തുക 

നിങ്ങൾക്ക് ലഭിക്കുന്ന മെനുവിൽ നിന്നും Settings തിരഞ്ഞെടുക്കുക .
അടുത്ത് ലഭിക്കുന്ന സ്ക്രീനിൽ Show More ക്ലിക്ക് ചെയ്യുക .
അടുത്ത സ്ക്രീനിൽ നിന്നും മലയാളം കലണ്ടർ ക്ലിക്ക് ചെയ്യുക.എന്നിട്ട് Sync ബട്ടണ്‍ On ആക്കുക.ഇപ്പോൾ നിങ്ങളുടെ Android ഫോണ്‍ കലണ്ടറിൽ മലയാളം കലണ്ടർ കാണാം.

അഭിപ്രായങ്ങളും സംശയങ്ങളും  Comments ൽ രേഖപ്പെടുത്തുക.

Use Malayalam Calendar in your smart phone without downloading app.

Comments

rv said…
Was searching for a long time for this tip.Great tip bro.Hats off to you.....
Malayalam calendar until December 2021 is now available for all subscribers.

Popular posts from this blog

Array functions in JavaScript

Hide notification content in Android lock screen for Messages, email, whatsapp and selected apps.