മലയാളം കലണ്ടർ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാതെ നിങ്ങളുടെ സ്മാർട്ട്‌ ഫോണിൽ ഉപയോഗിക്കാം - Use Malayalam Calendar in your smartphone without downloading app.

നിങ്ങളുടെ സ്മാർട്ട്‌ ഫോണിൽ മലയാളം കലണ്ടർ ഉപയോഗിക്കാം. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാതെ. ഈസിയായി. 

https://www.obidostech.com/malayalam-calendar/





Just send a mail to obidostechnologies@gmail.com with the subject: Calendar Subscription and you will get the calendar on your device.

നിങ്ങളുടെ ജിമെയിൽ  നിന്നും 'obidostechnologies@gmail.com' എന്ന ഈമെയിലിലേക്കു 'Calendar Subscription' എന്ന് ഒരു മെയിൽ അയക്കുക. ഉടൻ തന്നെ കലണ്ടർ ലഭിക്കുന്നതാണ്. എന്നിട്ടു താഴെ പറയുന്ന രീതിയിൽ നിങ്ങളുടെ ഫോണിൽ ഇനേബിൾ ചെയ്യുക.


നി നിങ്ങളുടെ Andriod ഫോണിൽ Calendar ആപ്പ് തുറക്കുക .



.
കലണ്ടർ ആപ്പിലെ മെനു അമർത്തുക 
നിങ്ങൾക്ക് ലഭിക്കുന്ന മെനുവിൽ നിന്നും Settings തിരഞ്ഞെടുക്കുക .



അടുത്ത് ലഭിക്കുന്ന സ്ക്രീനിൽ Show More ക്ലിക്ക് ചെയ്യുക .


അടുത്ത സ്ക്രീനിൽ നിന്നും മലയാളം കലണ്ടർ ക്ലിക്ക് ചെയ്യുക.
എന്നിട്ട് Sync ബട്ടണ്‍ On ആക്കുക.

ഇപ്പോൾ നിങ്ങളുടെ Android ഫോണ്‍ കലണ്ടറിൽ മലയാളം കലണ്ടർ കാണാം.

അഭിപ്രായങ്ങളും സംശയങ്ങളും  Comments ൽ രേഖപ്പെടുത്തുക.

Comments

Popular posts from this blog

Hide notification content in Android lock screen for Messages, email, whatsapp and selected apps.